HomeTagsVeena George

Veena George

“അന്വേഷണം പൂര്‍ത്തിയാകട്ടെ, നിയമനത്തട്ടിപ്പ് ആരോപണത്തില്‍ തനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്” : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കൊച്ചി: നിയമനത്തട്ടിപ്പ് ആരോപണത്തില്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ ബന്ധുവായ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ചിലർ പറഞ്ഞതല്ലേ എന്നും, ആരോഗ്യ മന്ത്രിക്കു നേരെ വരെ ആരോപണം...

മന്ത്രി വീണ ജോർജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിൻവലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി

കൊച്ചി: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. മന്ത്രിക്കെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു എന്നും, ആരോഗ്യമന്ത്രിക്ക് വകുപ്പിനെ...

കൈക്കൂലി കേസ്: പരാതിയിൽ ഒളിച്ചുകളിച്ച് ആരോഗ്യ മന്ത്രിയുടെ ഓഫീസ്; ഹരിദാസൻ മാസ്റ്ററുടെ പരാതി പൊലീസിന് കൈമാറിയില്ല; പ്രത്യേകം പരാതി നൽകിയത് പ്രൈവറ്റ് സെക്രട്ടറി 

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അഖിൽ മാത്യു പണം വാങ്ങിയെന്ന ഹരിദാസൻ മാസ്റ്ററുടെ പരാതി പൊലീസിന് കൈമാറിയില്ല. പകരം പ്രൈവറ്റ് സെക്രട്ടറി പ്രത്യേകം പരാതി...

“കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ട്; സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്ന്” : ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോ‍‍ർജ്ജ്. നിലവിൽ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. നിപ രോ​ഗികളുടെ റൂട്ട്...

“ഹർഷിനയ്ക്ക് നീതി കിട്ടണമെന്നാണ് സ‍ർക്കാരിന്റെ നിലപാട് , വിഷയത്തിൽ നിന്ന് പിൻമാറ്റമില്ല; ഒരു കേസും അട്ടിമറിക്കപ്പെടില്ല” : മന്ത്രി വീണ ജോർജ്

കോഴിക്കോട്: ഹർഷിനയ്ക്ക് നീതി കിട്ടണമെന്നാണ് സ‍ർക്കാരിന്റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കണ്ടെത്തലുകൾ ശരി എന്ന നിലപാടല്ല താൻ സ്വീകരിച്ചതെന്നും, ഹർഷിന പറയുന്നത് വിശ്വസിക്കുന്നു എന്നും മന്ത്രി പറഞ്ഞു. അത് കോഴിക്കോട് എത്തി...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.