HomeTagsVinayan

Vinayan

“താൻ കേസുമായി കോടതിയെ സമീപിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെയാണ് പരാതി കൊടുത്തിരിക്കുന്നത്; മറുപടി വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്” : വിനയൻ

കൊച്ചി: സംസ്ഥാന ചലച്ചിത്രപുരസ്കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതിരിച്ച് സംവിധായകൻ വിനയൻ. അവാർഡുമായി ബന്ധപ്പെട്ട് ഒരു കേസുമായും താൻ കോടതിയെ സമീപിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ കൊടുത്ത പരാതിയിൽ മറുപടി വരുമെന്നാണ്...

രഞ്ജിത്തിനെതിരെ വീണ്ടും വിനയൻ: ‘നടന്നത് അധികാര ദുർവിനിയോഗം’ ; മറ്റൊരു ജൂറിയുടെ ശബ്ദരേഖ കൂടി പുറത്ത് വിട്ട് വിനയൻ

തിരുവനന്തപുരം: സംസ്ഥാന അവാർഡ് നിർണയത്തിലുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്തിന്റെ മറ്റൊരു ഇടപെടലിന്റെ മറ്റൊരു ശബ്ദ രേഖയുമായി വീണ്ടും സംവിധായകൻ വിനയൻ രംഗത്ത്. മറ്റൊരു ജൂറി അംഗമായ ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്...

“അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണം, അല്ലാത്തപക്ഷം കോടതിയെ സമീപിക്കും” : രഞ്ജിത്തിനെതിരെ കടുത്ത നീക്കവുമായി വിനയൻ

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കടുത്ത നീക്കവുമായി സംവിധായകൻ വിനയൻ. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും, അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് നീക്കമെന്നും വിനയൻ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics