തത്വമസി-ജ്യോതിർഗ്ഗമയ’ സാഹിത്യ പുരസ്കാരങ്ങൾ (2022-2023) പ്രഖ്യാപിച്ചു;13ന് കണ്ണൂരിൽ വെച്ച് പുരസ്കാരങ്ങൾ സമർപ്പിക്കും

കോട്ടയം :തത്വമസി- ജ്യോതിർഗമയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

Advertisements

വി.എസ് അജിത്ത് (കഥ, എലിക്കെണി) ജയശ്രീ പള്ളിക്കൽ, (കഥ, ജാര സുധാകരൻ മൂർത്തിയേടം (കവിത, തള്ളലൊട്ടി) ഫില്ലിസ് ജോസഫ് (കവിത, പ്രൗഢ തീരം, സ്വപ്നച്ചിറകുള്ള വെള്ളരിപ്രാവുകൾ) കണക്കൂർ ആർ. സുരേഷ്കുമാർ (നോവൽ, ബൗദി) പീതാംബരൻ നീലീശ്വരം (ചരിത്രം, നീലീശ്വരം സാംസ്ക്കാരിക പാദമുദ്രകൾ) എന്നിവർ “ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി സാംസ്കാരിക അക്കാദമി നൽകുന്ന പ്രഥമ തത്ത്വമസി ജ്യോതിർഗ്ഗമയ’ സാഹിത്യ പുരസ്കാരങ്ങൾക്ക് അർഹരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫലകവും പ്രശസ്തിപത്രവും 10001 രൂപയും ആണ് പുരസ്കാരം. മെയ് 13ന് കണ്ണൂരിൽ വെച്ച് പുരസ്കാരങ്ങൾ സമർപ്പിക്കും.

അയ്മനം ജോൺ, കുരീപ്പുഴ ശ്രീകുമാർ, പ്രസന്നൻ ആനിക്കാട്, മാധവ് ചിങ്ങം, സിജിത അനിൽ, ജി. പ്രകാശ്, ടി.ജി വിജയകുമാർ, ഡി. രാജേന്ദ്രക്കുറുപ്പ് (കൺവീനർ) എന്നിവർ ഉൾപ്പെട്ട ജുറി ടീമാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

Hot Topics

Related Articles