സാറാമ്മ കുര്യൻ (98) നിര്യാതയായി

തിരുവല്ല : മാർത്തോമാ കോളജ് മുൻ പ്രിൻസിപ്പൽ മതിലുങ്കൽ ജേക്കബ് കുര്യന്റെ മാതാവും, പരേതനായ എം സി കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ (98) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നവംബർ 22 തിങ്കളാഴ്ച രാവിലെ 11 ന് ഭവനത്തിൽ ആരംഭിക്കും. 12 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ പള്ളിയിൽ സംസ്കാരം നടക്കും.
മറ്റു മക്കൾ – പരേതരായ ഏലിയാമ്മ വർഗീസ് , മറിയാമ്മ കുര്യൻ.
മരുമക്കൾ – ലീലാമ്മ ജേക്കബ് , വർഗീസ് മാത്യു , കുര്യൻ വർഗീസ്

Hot Topics

Related Articles