പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ സപ്ലൈകോ – ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് പെട്രോൾ ബങ്ക് തിരുവല്ലയിൽ; ശിലാസ്ഥാപനം മന്ത്രി അഡ്വ. ജി ആർ അനിൽ

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ആദ്യമായി സപ്ലൈകോ, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ആരംഭിക്കുന്ന പെട്രോൾ ബങ്കിന്റെ ശിലാസ്ഥാപന കർമ്മം 2022 മെയ് 13 വെള്ളിയാഴ്ച ഉചയ്ക്ക് 2.30 ന് തിരുവല്ലയിൽ .
തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനു സമീപം നിയോജകമണ്ഡലം എംഎൽഎ അഡ്വ. മാത്യു റ്റി തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഭക്ഷ്യപൊതുവിതരണ ഉപഭോക്ത്യകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവ്വഹിക്കുന്നു. ആന്റോ ആന്റണി എം.പി,
വിനായക് എം. മാലി, ഡോ. സഞ്ജീബ് പട്ജോഷി ഐ.പി.എസ് , തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ
മാത്യു ചാക്കോ ,
ഫ്രാൻസിസ് വി ആന്റണി , അഡ്വ. കെ ജി രതീഷ് കുമാർ , ജയകുമാർ, അനീഷ് വർക്കി, മജ്നു എം രാജൻ, റ്റി. എ. അൻസാരി, പ്രൊ. അലക്സാണ്ടർ കെ. ശാമുവേൽ, ജിജിവട്ടശ്ശേരിൽ,
ജയശ്രീ ആർ, അനിൽ എം തുടങ്ങിയവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles