തിരുവല്ല കാവുംഭാഗം ആനന്ദേശ്വേരം ശിവക്ഷേത്രത്തിൽ നാൽപ്പതാമത് അഖില ഭാരത മഹാസത്രം; പ്രധാന വേദിയുടെ പന്തലിൻ്റെ കാൽ നാട്ടുകർമ്മം നടന്നു

തിരുവല്ല: തിരുവല്ല കാവുംഭാഗം ആനന്ദേശ്വേരം ശിവക്ഷേത്രത്തിൽ നടക്കുന്ന നാൽപ്പതാമത് അഖില ഭാരത മഹാസത്രത്തിൻ്റെ പ്രധാന വേദിയുടെ പന്തലിൻ്റെ കാൽ നാട്ടുകർമ്മം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൊച്ചു രില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭൂമീ പൂജക്കു ശേഷം ഇന്ന് രാവിലെ 7.30 ന് തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദജി മഹാരാജ് നിർവഹിച്ചു.

Advertisements

ഭാഗവത സത്ര സമിതി ചെയർമാൻ അഡ്വ. ടി കെ ശ്രീധരൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, ജനറൽ കൺവീനർ പി കെ ഗോപിദാസ്, പ്രമോദ് ചേപ്പിലയിൽ , ശ്രീനിവാസ് പുറയാറ്റ്, ഒ. കെ.ഭദ്രൻ, നരേന്ദ്രൻ ചെമ്പോലിൽ, മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ. ആർ ശൈലജ, പ്രീതി. ആർ. നായർ ട, , വേണുഗോപാൽ, ടിപി രഘുനാഥ് ,യജ്ഞാചാര്യൻ അശോക്. ബി. കടവൂർവിവിധ കമ്മറ്റി ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles