തിരുവല്ല കോട്ടത്തോട് മഠത്തിപ്പറമ്പിൽ ടി കെ ഗോപി

തിരുവല്ല കോട്ടത്തോട് മഠത്തിപ്പറമ്പിൽ ടി കെ ഗോപി 74 (റിട്ട: ബി എസ് എൻ എൽ ) നിര്യാതനായി. ഭാര്യ: ശാന്തമ്മ കുമ്പനാട് ചരുവിൽ പുത്തൻ വീട്ടിൽ കുടുംബാംഗം. മക്കൾ : അജിമോൾ, അജയൻ, ജയന്തി (കാനഡ ) മരുമക്കൾ : ഷാജി (കുറിച്ചി), സുജ (കുമ്പനാട്), അജി (കാനഡ ). സംസ്ക്കാരം ജൂലൈ 2 ശനിയാഴ്ച 2 മണിക്ക്‌ വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles