തിരുവല്ല പാലിയേക്കര മാർക്കറ്റ് ജംഗ്ഷനിൽ ആൻസ് സ്റ്റോഴ്സ് ഉടമ കുര്യൻ ജോർജ് [രാജു 58 ] നിര്യാതനായി.

തിരുവല്ല: പാലിയേക്കര മാർക്കറ്റ് ജംഗ്ഷനിൽ ആൻസ് സ്റ്റോഴ്സ് ഉടമ പെരുംമ്പാലത്തിങ്കൽ കുര്യൻ ജോർജ് [രാജു 58 ] നിര്യാതനായി. കെ വി വി ഇ എസ് യൂണിറ്റ് വൈസ് പ്രസിഡന്റ്, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ്, പാലിയേക്കര സേവന റസിഡന്റ് അസോസിയേഷൻ മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് .

Hot Topics

Related Articles