തിരുവനന്തപുരത്ത് കർശന നിയന്ത്രണം; കൊവിഡ് മാനദണ്ഡപ്രകാരം സി കാറ്റഗറിയിൽ; തീയറ്ററുകളും ജിമ്മുകളും അടയ്ക്കും

തിരുവനന്തപുരത്ത്: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നു സർക്കാർ. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ സി വിഭാഗത്തിൽ ഉൾപ്പെടുത്തി.
തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽകുളങ്ങൾ എന്നിവ അടച്ചിടണമെന്നു നിർദേശം നൽകിയിട്ടുണ്ട്.

Advertisements

പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. 25 പേരിൽ കൂടുതൽ പൊതുപരിപാടികളിൽ പാടില്ലെന്നു നിർദേശമുണ്ട്. എറണാകുളം ജില്ലയെ ബി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചുള്ള നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.