തിരുവഞ്ചൂർ ചിറമറ്റത്തിൽ എ. ആർ.രാമചന്ദ്രൻ നായർ

തിരുവഞ്ചൂർ : പദ്മവിലാസം (ചിറമറ്റത്തിൽ) എ.ആർ. രാമചന്ദ്രൻ നായർ (83) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ പദ്മാവതിയമ്മ. മക്കൾ: ശ്രീലത, പ്രദീപ് കുമാർ, സി.ആർ.ദിലീപ് (മൈനർ ഇറിഗേഷൻ, പാമ്പാടി). മരുമക്കൾ: ഹരിദാസ് (റിട്ട: പോലീസ് ), പ്രസന്നകുമാരി (മൂലേടം), ജയലക്ഷ്മി(മാലം). പരേതൻ കൊപ്പറമ്പിൽ കുടുംബാംഗമാണ്.

Hot Topics

Related Articles