തൃശ്ശൂരില്‍ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച്‌ പെരുമ്പാവൂര്‍ സ്വദേശി മരിച്ചു

തൃശൂർ : ഒല്ലൂർ ചിയ്യാരത്ത് കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച്‌ പെരുമ്പാവൂർ സ്വദേശി മരിച്ചു. വെങ്ങോല പീടികപ്പറമ്പില്‍ ഹൈദ്രോസ് (52) ആണ് മരിച്ചത്. മലപ്പുറത്തെ ഭാര്യ വീട്ടില്‍ പോയി പെരുമ്പാവൂരിലേക്ക് തനിച്ച്‌ ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അപകടം.

Hot Topics

Related Articles