ശക്തമായ ഇടിമിന്നലിന് സാദ്ധ്യത

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഞായറാഴ്ച വരെ
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത
നിവാരണ അതോറിറ്റി.

Advertisements

Hot Topics

Related Articles