കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് ക്യാമ്പ്

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 6ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ ക്യാമ്പ് രാവിലെ 10:00 മുതൽ 1:00 വരെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി 04812941000, 9072726190 എന്ന നമ്പറിൽ വിളിക്കൂ.

Advertisements

Hot Topics

Related Articles