പറക്കണോ കാനഡയിലേയ്ക്ക് ! ജൂൺ 14 ന് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷനിലേക്ക് പോരൂ….

കോട്ടയം: കാനഡയിലേയ്ക്ക് പറക്കാൻ കൊതിക്കുന്നവരെ കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ വിളിക്കുന്നു….കാനഡയിൽ ഉപരിപഠനം സ്വപ്നം കാണുന്നവരെയാണ് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ ആവേശത്തോടെ വിളിക്കുന്നത്. കാനഡയിലെ കേപ് ബ്രിട്ടൺ യൂണിവേഴ്സിറ്റി പ്രതിനിധികൾ കോട്ടയത്ത് എത്തുന്നതോടെയാണ് കാനഡയിലേയ്ക്ക് പറക്കാൻ വഴി തെളിയുന്നത്. ജൂൺ 14 വെള്ളിയാഴ്ച കോട്ടയം ഐഡ ഹോട്ടലിന് സമീപമുള്ള കെ സി ഓവർസീസ് എഡ്യൂക്കേഷനിൽ നിങ്ങൾക്ക് കനേഡിയൻ സർവ്വകലാശാല പ്രതിനിധികളുമായി സംവദിക്കാം. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കനേഡിയൻ പ്രതിനിധികളെ കാണാനും അവസരങ്ങളെ കുറിച്ച് അറിയാനും ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കാനഡയിലെ പഠനം സംബന്ധിച്ചുള്ള മുഴുവൻ സംശയങ്ങളും പരിഹരിക്കുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിനും ഈ പരിപാടിയിലൂടെ നിങ്ങൾക്ക് സാധിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. – https://www.studies-overseas.com/landing-page/canada-kottayam കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9526608000

Advertisements

Hot Topics

Related Articles