പെരിങ്ങര വേങ്ങൽ ഗവ. എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ് നൽകി: എ ഐ വൈ എഫ്

തിരുവല്ല : എ ഐ വൈ എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരിങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൽ ഗവ. എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ് നൽകി. എ ഐ വൈ എഫ് ജില്ലാ കമ്മറ്റിയംഗം ജോബി പി തോമസ് ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മനു മോഹൻ, വൈസ് പ്രസിഡൻ്റ് ജിജോ അൽഫോൻസ്, മിഥുൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles