ടി.വി. പുരം കളപ്പുരയ്ക്കൽ എം.രാജമ്മ

ടി.വി. പുരം : ടി. വി പുരം ഗ്രാമപഞ്ചായത്ത് അംഗവും സി.പി.ഐ. മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പരേതനായ കെ.ആർ. വിശ്വനാഥൻ്റെ ഭാര്യ എം.രാജമ്മ നിര്യാതയായി. പരേത ഉദയനാപുരം പഞ്ചായത്ത് വാർഡ് മെമ്പറായി 16 വർഷക്കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. നാനാടം തോട്ടുചിറയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ നവംബർ ഒൻപത് ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ : ടി.വി.ശിവജി , ടി.വി.സജീവ്, ടി.വി. രാജീവ്, ടി.വി.രജനി. മരുമക്കൾ : സുമ ശിവജി , വിദ്യാ സജീവ്, സുചിതാ രാജീവ്, പരേതനായ ദിനേശൻ.

Advertisements

Hot Topics

Related Articles