ആവേശക്കടലായി യു ഡി എഫ്; റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചു

കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ക്രമീകരിച്ചിരിക്കുന്ന റോഡ് ഷോ ഇന്ന് (03/04/24) വൈക്കം മണ്ഡലത്തിലെ കല്ലറ പുത്തൻ പള്ളി കവലയിൽ നിന്നും ആരംഭിച്ചു. യു ഡി എഫ് കല്ലറ മണ്ഡലം കൺവീനർ വി എം തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മണ്ഡലം പ്രസിഡണ്ട് പി.ഡി ഉണ്ണി റോഡ് ഷോ ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles