വൈക്കം ഉദയനാപുരം നേരേകടവ് മുണ്ടുകാടൻ പറമ്പിൽ എം.എം. മാത്യു

വൈക്കം: ഉദയനാപുരം നേരേകടവ് മുണ്ടുകാടൻ പറമ്പിൽ എം.എം. മാത്യു (65 വാവച്ചൻ റിട്ട ഡെപ്യൂട്ടി തഹസിൽദാർ വൈക്കം താലുക്ക് ഓഫിസ് ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ: ലൂസി ചാവടി പൊന്നാമ്പുരയ്ക്കൽ കുടുബാംഗം. മക്കൾ: ഷാരോൺമാത്യു (അയർലണ്ട്), ഷെറിൻമാത്യു (യു കെ ) . മരുമക്കൾ :ജോജി റാന്നി (അയർലണ്ട്), നോബിൾ പള്ളിക്കത്തോട് (ഐ എസ് ആർ ഒ )

Advertisements

Hot Topics

Related Articles