വൈക്കം ചെട്ടിമംഗലത്ത് പി. എൽ. നിവാസിൽ മുൻ കെപിസിസി മെമ്പർ പി.വി.വിശ്വനാഥൻ്റെ ഭാര്യ എൻ ലീലമ്മ

വൈക്കം ചെട്ടിമംഗലത്ത് പി. എൽ. നിവാസിൽ മുൻ കെപിസിസി മെമ്പർ പി.വി.വിശ്വനാഥൻ്റെ ഭാര്യ എൻ ലീലമ്മ (86, റിട്ടയേർഡ് അധ്യാപിക പൂത്തോട്ട എസ്എൻഡിപിസ്കൂൾ- 86)സംസ്കാരം ഇന്ന് ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത
കോട്ടയം മൂലേടം കരിമ്പിൻ കുടുംബാംഗം. മക്കൾ:
ജയൻ, ജ്യോതി.
മരുമക്കൾ:
രേഖ (ആലപ്പുഴ കൊമ്മാടി),
പരേതനായ അഡ്വ. വി.വി.സത്യൻ ( മുൻ കെപിസിസി മെമ്പർ)

Advertisements

Hot Topics

Related Articles