ദേശീയ വനം വന്യജീവി വാരാഘോഷം : ജില്ലാതല ക്വിസ് : പാർവ്വതി ബി അഭിനവ് ദിബാഷ് എന്നിവർക്ക് ഒന്നാം സ്ഥാനം

കോട്ടയം : ദേശീയ വനം വന്യജീവി വരഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ വൈൽഡ് ലൈഫ് ആൻഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ ഇടക്കൊടച്ചി ഗവ. ഹൈസ്കൂളിലെ പാർവ്വതി ബി അഭിനവ് ദിബാഷ് എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ എഫ് എസ് ഓഫീസർ ഇന്ദു വിജയൻ സർട്ടിഫിക്കേറ്റ് ക്യാഷ് അവാർഡും നൽകി.

Advertisements

Hot Topics

Related Articles