കോട്ടയം വടശ്ശേരിൽ സൽമ ബീവി

കോട്ടയം :
വടശ്ശേരിൽ മർഹൂം ഹാജി പി. കെ. ഹസൻ ബാവാ റാവുത്തർ മകളും, റിട്ട. എഞ്ചിനീയർ മർഹൂം ഒ. എം. അബ്ദുൽ കരീമിന്റെ ഭാര്യ സൽമ ബീവി (83) നിര്യാതയായി, ഖബറടക്കം താജ് ജുമാ മസ്ജിദിൽ നടത്തി. മക്കൾ : ഒ എ സലാം, ഒ എ നിസ്സാം മരുമക്കൾ :അസീന, ഷെഫീന.

Hot Topics

Related Articles