വാഴൂർ പുളിക്കൽ കവല ഊളമാക്കൽ കോര തോമസ് (കുഞ്ഞുമോൻ )

വാഴൂർ പുളിക്കൽ കവല ഊളമാക്കൽ കോര തോമസ് (കുഞ്ഞുമോൻ- 76) നിര്യാതനായി. മൃതദേഹം നാളെ ജൂലൈ നാല് ശനിയാഴ്ച രാവിലെ ആറിന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നെടുമാവ് സെൻ്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: വാഴൂർ കാട്ടുതാഴെ അരീക്കൽ തങ്കമ്മ. മകൻ : തോമസുകുട്ടി( ഖത്തർ)

Advertisements

Hot Topics

Related Articles