യാത്രക്കാർ ശ്രദ്ധിക്കുക; മെയ് 1 മുതല്‍ വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷനില്‍ പോകില്ല

എറണാകുളം: വേണാട്‌ എക്‌സ്‌പ്രസ്‌  എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷൻ  ഒഴിവാക്കി യാത്ര നടത്തുന്നു. മെയ് ഒന്നുമുതലാണ് താൽക്കാലിക അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തി   യാത്ര നടത്തുക.എറണാകുളം സൗത്ത്  സ്റ്റേഷൻ ഒഴിവാക്കുമ്പോൾ  എറണാകുളം നോർത്ത് ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ   15 നിടുട്ടോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

Hot Topics

Related Articles