വിസാറ്റ് എൻജിനീയറിംഗ് കോളേജിൽ സെമിനാർ ക്ലാസ്സ് നടത്തി

ഇലഞ്ഞി : വിസാറ്റ് എൻജിനീയറിംഗ് കോളേജ് “ക്യാമ്പസ് ടു കോർപ്പറേറ്റ് മെറ്റമോർഫോസിസ്” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ ക്ലാസ് നടത്തി . മെഡാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആഷിഷ് ത്യാഗി ക്ലാസ് നയിച്ചു . വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ജീവിതത്തില്‍നിന്ന് കോര്‍പറേറ്റ് ലോകത്തിലേക്ക് മാറ്റം സുഗമമാക്കുന്ന കാര്യങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചു. 

വിസാറ്റ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ, വിസാറ്റ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു  മാവുങ്കൽ, ഡയറക്ടർ ഷാജി ഓസ്റ്റിൻ ,പി.ർ.ഓ ഷാജി അഗസ്റ്റിന് ,ഡീൻ റിസർച്ച് ഡോ. സുഭാഷ് ടി ഡി എന്നിവർ ക്ലാസ്സിൽ പങ്കെടുത്തു.

Hot Topics

Related Articles