മുൻ മുഖ്യമന്ത്രി വിഎസ് ആശുപത്രിയിൽ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി.എസ്.അചുതാനന്ദൻ ആശുപത്രിയിൽ. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെഡിക്കൽ ബോർഡ് വിലയിരുത്തും.

Hot Topics

Related Articles