മുൻ മുഖ്യമന്ത്രി വി എസിന് പ്രണാമം അർപ്പിച്ച് മച്ചുകാട് സി എം എസ് എൽ പി സ്കൂൾ : ആരവ് അർപ്പിച്ചത് കാരിച്ചർ വരച്ച്

കോട്ടയം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പ്രണാമം അർപ്പിച്ചു മച്ചുകാട് സി.എം.എസ്.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. അദ്ദേഹത്തിന്റെ പേര് കൊണ്ട് നിർമിച്ച കാരിക്കേച്ചർ ചിത്രം ഒരുക്കിയായിരുന്നു .
പ്രണാമം അർപ്പിച്ചത്. അധ്യാപകനും ചിത്ര കാരനുമായ എം.ജെ. ബിബിനാണ് ചിത്രം ഒരുക്കിയത്. പ്രഥമാധ്യാപകൻ ബെന്നി മാത്യു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Advertisements

Hot Topics

Related Articles