ഹ്യൂമൻ റൈറ്സ് ഫെഡറേഷൻ ഔദ്യോഗിക ഉദ്ഘാടനം നടത്തി

തിരുവനന്തപുരം : ഹ്യൂമൻ റൈറ്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങളുടെ (എച്ച്ആർഎഫ്) ഔദ്യോഗിക തുടക്കവും ഓഫീസ് ഉദ്ഘാടനവും നടന്നു. രാവിലെ ഓഫീസ് ഉദ്ഘാടനം തിരുവനന്തപുരം സ്റ്റാച്ചൂ ജംഗ്ഷനിലുള്ള ക്യാപിറ്റൽ ടവറിൽ പ്രശസ്ത സിനിമ സീരിയൽ താരം അഞ്ചിതാ ഉദ്ഘാടനം ചെയ്തു. തുടർന്ന് സത്യൻ സ്മാരക മന്ദിരത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജി പെരുങ്കടവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗം എം വിൻസന്റ് എംഎൽഎ സംഘടനയുടെ ഔദോഗിക ഉദ്ഘാടനം നിർവഹിച്ചു. പോലീസ് സൂപ്രണ്ടന്റ് ഇ എസ് ബിജുമോൻ ക്ലാസെടുത്തു.

Advertisements

നാഷണൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോ മുഖ്യ പ്രഭാഷണവും നടത്തി. റെജി ബി തോമസ്, ചാമക്കാല ഓമനക്കുട്ടൻ പിള്ള, സ്‌റ്റേറ്റ് പ്രസിഡന്റ്, ആനി പെരേര, രാജൻ സാമൂവൽ, ശൈലജ എസ്, സുധിദ്രൻ പിള്ള, വിക്ടർ ജോർജ്, നാഷണൽ വിമെൻസ് പ്രസിഡന്റ് ഗ്രേസി സുനിൽ, ലാൽ വിശ്വൻ, അജികുമാർ പട്ടാഴി, സുഭഗ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജപസിങ്, കൊല്ലം ജില്ലാ പ്രസിഡന്റ് ജോൺസൺ ജി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ വി ടി അജോമോൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത്‌ കുമാർ , കോട്ടയം ജില്ലാ പ്രസിഡന്റ് സജി മണർകാട്, ഇടുക്കി ജിഅജോമോൻ പ്രസിഡന്റ് കിരൺ ജോൺ ജോസഫ് , എറണാകുളം ജില്ലാ പ്രസിഡന്റ് ധന്യ, തൃശൂർ ജില്ലാ പ്രസിഡന്റ് ബെൻസൺ, പാലക്കാട് ജില്ലാ പ്രസിഡന്റ് റെജി ജോർജ് , കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രകാശൻ മാഷ് , മലപ്പുറം ജില്ലാ പ്രസിഡന്റ് കാസിം എം കാസർഗോഡ്, ജില്ലാ പ്രസിഡന്റ് അനീഷ്‌, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിനോയ്‌ , ചെമ്പേരി വയനാട് ജില്ലാ പ്രസിഡന്റ് ഷേർലി ബി, സിനി രത്നൻ, പ്രദീപ്‌ വെള്ളറട, അഖിൽ എം എ, സുനിൽ പെരുങ്കടവിള, ആനന്ദ്, അനിൽകുമാർ , കാരക്കോണം, അനിൽ വാഴാലി, തങ്കരാജ് സത്യൻ നഗർ, അനീഷ്‌ ശ്രീമംഗലം, അബ്‌ദുൾ ലെത്ത്തീഫ്, അഡ്വ ദീപ, ശ്രീകല, അലക്സ്‌ ജെയിംസ്, അജയൻ വെള്ളറട, അനിൽ കുമാർ , പേയാട് വിജയ്ശ്രീ എന്നിവർ പ്രസംഗിച്ചു. ഐ ഡി കാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയവ നിർവ്വഹിച്ചു. മദനൻ തങ്കയ്യൻ നാടാർ നാഷണൽ പ്രസിഡന്റ് ആയും, രഞ്ജിത്ത് പി ചാക്കോ നാഷണൽ ജനറൽ സെക്രട്ടറി ആയും, റെജി ബി തോമസ് നാഷണൽ ട്രഷറർ ആയും, കേന്ദ്ര സർക്കാരിൽ നിന്നും രെജിസ്റ്റർ ചെയ്തിട്ടുള്ള മനുഷ്യാവകാശ സംഘടനയാണ്.
അഞ്ചു രാജ്യങ്ങളിലും ഇന്ത്യയിൽ ഒമ്പതു സംസ്ഥാനങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും സജീവമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.