ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേൾക്കണം ഹൈക്കോടതിക്ക് നിർദേശം ;കേരളാ സ്റ്റോറിയിൽ ഇടപെടാതെ സുപ്രിം കോടതി

ന്യൂഡൽഹി :കേരളാ സ്റ്റോറി വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം

Advertisements

കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേൾക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശവും നൽകി.

Hot Topics

Related Articles