മയക്കുമരുന്നിന്റെ അമിത ഉപയോഗം?; യുവനടന്‍ ബാത്ത്‌റൂമില്‍ മരിച്ച നിലയിൽ

മുംബൈ :ബോളിവുഡ് നടനും മോഡലുമായ ആദിത്യ സിങ് രജപുത്തിനെ മരിച്ച നിലയില്‍ കണ്ടത്തി. മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രജപുത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രജപുത്ത് അഭിനയിച്ചിരുന്നു. നിരവധി ബ്രാന്‍ഡുകളുടെ മോഡലായ ആദിത്യ ഇതിനകം മുന്നൂറിലധികം പരസ്യ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

Hot Topics

Related Articles