ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസിൽ 

തിരുവല്ല : ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസിലും. ഭൂമിയെയും മണ്ണിന്നെയും പ്രകൃതിയെ യും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ വൃക്ഷത്തൈകൾ കായിക  താരങ്ങൾക്ക് കൈമാറി പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്പോട്ട് കൗൺസിൽ സെക്രട്ടറി രാജു എബ്രഹാം അധ്യക്ഷത വഹിച്ചു സ്പോർട്സ് കൗൺസിൽ പരിശീലകരായ തങ്കച്ചൻ പി ജോസഫ്, അജിരാജ് കെ ഫിലിപ്പ്, റോബിൻ വിളവിനാൽ മോഹൻദാസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles