അയ്മനം വല്യാട് പുതുച്ചിറയിൽ കനകപ്പൻ

അയ്മനം : വല്യാട് പുതുച്ചിറയിൽ കനകപ്പൻ (68) നിര്യാതനായി. സംസ്കാരം ജൂൺ 12 തിങ്കളാഴ്ച രാവിലെ 10 ന് വല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ – ഷൈലമ്മ തെക്കേപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ – അഭിഷേക്, ബിച്ചു.

Advertisements

Hot Topics

Related Articles