കേന്ദ്രസർക്കാറിന്റെ ഒമ്പതാം വാർഷികം : ബിജെപി മഹാസമ്പർക്കത്തിന് തുടക്കമായി : വൈക്കത്ത് ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു

കോട്ടയം : കേന്ദ്രസർക്കാറിന്റെ ഒമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മഹാസമ്പർക്കത്തിന് ജില്ലയിൽ തുടക്കമായി. ജൂൺ 20 മുതൽ 30 വരെയാണ് മഹാസമ്പർക്കം നടക്കുക. വൈക്കത്ത് നടന്ന ചടങ്ങ് ബിജെപി ജില്ലാ പ്രസിഡന്റ് ലിജീൻ ലാൽ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ബൂത്ത് നമ്പർ 76 ലാണ് പരിപാടി നടന്നത്.

Advertisements

Hot Topics

Related Articles