കനത്ത മഴ : ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 37, ചങ്ങനാശേരി താലൂക്ക് –  4, മീനച്ചിൽ – 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 224 കുടുംബങ്ങളിലെ 660 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 266 പുരുഷന്മാരും 278 സ്ത്രീകളും 116 കുട്ടികളുമാണുള്ളത്.

Advertisements

Hot Topics

Related Articles