ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് : മുഴുവന്‍സീറ്റിലും യു.ഡി.എഫ് വിജയിച്ചു

ഏറ്റുമാനൂര്‍ :ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയിലേയ്ക്ക് ഞാറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വന്‍വിജയം. 13-സീറ്റിലും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ രണ്ട് അംഗങ്ങളുണ്ടായിരുന്ന എല്‍.ഡി.എഫിന് ഇത്തവണ സമ്പുൂര്‍ണ്ണപരാജയമാണ്.ബി.ജെ.പി.യും മത്സരരംഗത്തൂണ്ടായിരുന്നു. ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് തിരഞ്ഞടുപ്പ് നടന്നത്.

Advertisements

വിജയിച്ചവര്‍: ചിറയില്‍സിബി, ബിജുകുമ്പിക്കന്‍,ബേബിജോണ്‍,കെ.എന്‍.രഞ്ജിത്ത്കുമാര്‍, ആര്‍.രവികുമാര്‍,അഡ്വ.പി.രാജീവ്ചിറയില്‍,രാജുതോമസ്,ജെസിജോയി,മയാദേവിഹരികുമാര്‍,സുശീലാ ചന്ദ്രസേനന്‍നായര്‍,സജിവള്ളോംക്കുന്നേല്‍,വര്‍ക്കിജോയി,ലീയോണ്‍ജോസ്(എല്ലാവരും യു.ഡി.എഫ്.).

Hot Topics

Related Articles