ആലപ്പുഴ : മുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട മത്സ്യതൊഴിലാകൾക്ക് പ്രഭാകരൻ ഫൌണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും അവരുടെ മക്കളുടെവിദ്യാഭ്യാസചിലവ് സർക്കാർ ഏറ്റെ ടുക്കണമെന്നുംഫൌണ്ടേഷൻ ഭാരവാഹികളായ വക്കം മനോജും, എ. ആർ. ഷറഫുദീനും ആവിശ്യപ്പെട്ടു.
Advertisements