രാഷ്ട്രീയ പക പോക്കലിനും മാധ്യമവേട്ടയ്ക്കുമതിരെ കോൺഗ്രസ് പ്രതിഷേധം ; ജൂലായ് 31 ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്കു മാർച്ച്

കോട്ടയം: രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ പ്രതിഷേധവുമായ കോൺഗ്രസ്. ജൂലായ് 31 തിങ്കളാഴ്ച രാവലെ 10 ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് കോൺഗ്രസ് മാർച്ച് നടത്തുക. രാവിലെ പത്തിന് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.

Advertisements

Hot Topics

Related Articles