ഏറ്റുമാനൂർ കാണക്കാരി മാളിയേക്കൽ മേരി കുര്യൻ

ഏറ്റുമാനൂർ: കാണക്കാരി മാളിയേക്കൽ മേരി കുര്യൻ (87) നിര്യാതയായി. ഭൗതിക ശരീരം ആഗസ്റ്റ് നാല് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് കാണക്കാരി വെമ്പള്ളി റൂട്ടിലുള്ള ഭവനത്തിൽ എത്തിക്കും. സംസ്‌കാര ശുശ്രൂഷകൾ ആഗസ്റ്റ് അഞ്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഭവനത്തിൽ ആരംഭിച്ച് 3.30 ന് കൂടല്ലൂർ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ കുടുംബക്കല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്. പരേത കാട്ടാമ്പാക്ക് തേമ്മാൻകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ് – എം.കുര്യൻ. മക്കൾ – മാത്യു, ആനി, ജെയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി സെബാസ്റ്റിയൻ, ഷിനിൽ, ലിൻസി. മരുമക്കൾ – വത്സല (ചെട്ടിശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ), ഷൈനി (കൊച്ചുപുരയ്ക്കൽ), മോളി (മൂശാരിയേട്ട്), സോളി (കുഴിക്കണ്ടത്തിൽ), ജെൻസി (കാവനാൽ), സിനി (തടത്തനായിൽ), ബിനോ (കണ്ണാന്തറ)

Advertisements

Hot Topics

Related Articles