വൈക്കം ബ്രഹ്മമംഗലത്ത് 22 കാരനെ കാണാതായി : പരാതിയുമായി ബന്ധുക്കൾ 

വൈക്കം : വൈക്കം ബ്രഹ്മമംഗലത്ത് 22 കാരനെ കാണാതായതായി പരാതി. ബ്രഹ്മമംഗലം പുത്തൻ കാലായിൽ ശശിയുടെ മകൻ അശ്വിൻ ശശി (22)  യെയാണ് കാണാതായത്. ഇന്നലെ രാത്രി മുതലാണ് അശ്വിനെ കാണാതായത്.  ഒരു മഞ്ഞ സൈക്കിളിലാണ് യുവാവ് പോയതെന്നാണ് പരാതി. അരയൻകാവ് പെട്രോൾ പമ്പിലെ സിസിടിവിയിൽ 12.52ന് വടക്കോട്ട് പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. എസ് ഐ തലയോലപ്പറമ്പ് :94979 61438, സ്റ്റേഷൻ :  4829 239 200. 

Advertisements

Hot Topics

Related Articles