കാണക്കാരി വെമ്പള്ളിയില്‍ ലോറിയുടെ പിന്നില്‍ കാറിടിച്ച് അപകടം

കുറവിലങ്ങാട്: കാണക്കാരി പഞ്ചായത്ത് ഓഫീസിന് സമീപം വെമ്പള്ളിയില്‍ എംസി റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. റോഡിലെ ബമ്പ് കടക്കുന്നതിനിടെയാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടമായ കാര്‍ ലോറിയുടെ പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisements

Hot Topics

Related Articles