പൂവന്തൂരുത്ത് കണിയാന്ത്ര കുഞ്ഞമ്മ ചാക്കോ (73) നിര്യാതയായി. ഭർത്താവ് പരേതനായ കെ.സി.ജോസഫ്
സംസ്കാരം സെപ്റ്റംബർ 3, ഞായർ രണ്ടിന് ഭവനത്തിലെ ശുശ്രൂഷ, 2.30 ന് പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടത്തുന്നതാണ്.
സെപ്റ്റംബർ രണ്ട് , ശനിയാഴ്ച വൈകിട്ട് ഏഴിന് കണിയാന്ത്ര ഭവനത്തിൽ പ്രാർത്ഥന ഉണ്ടായിരിക്കും.
Advertisements