കുമരകം സാവിത്രീസദനം വീട്ടിൽ റിട്ട. കുമരകം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി.കെ. സരോജിനി

കുമരകം : സാവിത്രീസദനം വീട്ടിൽ റിട്ട. കുമരകം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി.കെ. സരോജിനി ( 81 ) നിര്യാതയായി. ഭർത്താവ് – പരേതനായ ബാലസാഹിത്യകാരനും റിട്ട. അധ്യാപകനുമായ
എസ്.ആർ കരുണാകരൻ (കുമരകം എസ്.ആർ.കെ). തെക്കുംഭാഗം വരാപ്പത്ര കുടുംബാംഗമാണ് പരേത.
മക്കൾ : ശ്രീകല ശശികുമാർ , ശുഭ സലിൽ , ആഭാ ലാൽ
മരുമക്കൾ : കെ.ജി. ശശികുമാർ ( കോട്ടയം ) , സലിൽ കുമാർ പി.സി ( കരുളായി) , ടി.എസ്. ലാൽ ( കടയിരുപ്പ് ) സംസ്കാരം ഇന്ന് ഒക്ടോബർ 11 ബുധനാഴ്ച വൈകീട്ട് 4 ന് വീട്ടു വളപ്പിൽ .

Advertisements

Hot Topics

Related Articles