ജാഗ്രത ന്യൂസ് പ്രതിനിധി രാജേഷ് കുര്യനാടിന്റെ പിതാവ് കെ എസ് രാജപ്പൻ നായർ

കുര്യനാട് : കുറുമുട്ടത്ത് കെ എസ് രാജപ്പൻ നായർ (75) നിര്യാതനായി. സംസ്ക്കാരം നടത്തി ഭാര്യ സാവിത്രി കുട്ടിയമ്മ പുതുവേലി വെള്ളാക്കൽ കുടുംബാഗം. മക്കൾ രാജേഷ് കുര്യനാട് (ജാഗ്രത ന്യൂസ് ) ജയേഷ് കുമാർ . രാജിമോൾ . മരുമക്കൾ . മഞ്ജു വി നായർ , ഇലയ്ക്കാട് . രാജി മേലരീക്കര .ശശിധരൻ നായർ ചേറാടിയിൽ . സംസ്കാരം നടത്തി.

Advertisements

Hot Topics

Related Articles