കവണാറ്റിൻകര വിരിപ്പുകാല കറുകപ്പറമ്പിൽ പരേതനായ ഹസ്സന്റെ ഭാര്യ ആത്തുക്ക ഉമ്മ

കുമരകം : കവണാറ്റിൻകര വിരിപ്പുകാല കറുകപ്പറമ്പിൽ പരേതനായ ഹസ്സന്റെ ഭാര്യ ആത്തുക്ക ഉമ്മ (83) നിര്യാതനായി. മക്കൾ :  കബീർ ( എ പി എസ്   ആലപ്പുഴ) , അബ്ദുൽ ഓഫൂർ (ആർ എ ആർ എസ്  കുമരകം ) , സിയാദ് (ആർ എ ആർ എസ്  കുമരകം ), അബ്ദുൽ ജബ്ബാർ (ആർ എ ആർ എസ്  കുമരകം ) . മരുമക്കൾ : റംലത്ത്, റസിയ, സീനത്ത് , ഹസീന.  കബറടക്കം നാളെ നവംബർ 28 ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് വെച്ചൂർ അച്ചിനകം അൻസാറുൽ ഇസ്ലാം മസ്ജിദ് കബർസ്ഥാനിൽ.

Advertisements

Hot Topics

Related Articles