കുമ്മനം കളപ്പുരതട്ടേൽ നസറുദ്ദീൻ ( 49)

കുമ്മനം : കളപ്പുരതട്ടേൽ നസറുദ്ദീൻ ( 49) നിര്യാതനായി. കോട്ടയം നഗരത്തിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles