മൂലവട്ടം എസ് എൻ ഡി പി 1532, ശാഖാ വൈസ് പ്രസിഡന്റ്‌ പി. വി. സാബുവിന്റെ ഭാര്യ ഷൈലമ്മ സാബു

മൂലവട്ടം : എസ് എൻ ഡി പി 1532, ശാഖാ വൈസ് പ്രസിഡന്റ്‌ പി. വി. സാബുവിന്റെ ഭാര്യ ഷൈലമ്മ സാബു (58) നിര്യാതയായ വിവരം വ്യസനത്തോടെ അറിയിക്കുന്നു. സംസ്കാരം നാളെ മാർച്ച് 13 ബുധനാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles