കോട്ടയം: ജില്ലയിൽ 1377 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1375 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 18 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 305 പേർ രോഗമുക്തരായി.
4143 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 680 പുരുഷൻമാരും 568 സ്ത്രീകളും 129 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 183 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 4968 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 354323 പേർ കോവിഡ് ബാധിതരായി. 343743 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20469 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം -261
ചങ്ങനാശ്ശേരി -100
വിജയപുരം -83
വൈക്കം -42
ഏറ്റുമാനൂർ, പാമ്പാടി -41
മുത്തോലി -34
പാലാ, കാഞ്ഞിരപ്പള്ളി -32
ഭരണങ്ങാനം, ആർപ്പൂക്കര – 29
അതിരമ്പുഴ -27
ചിറക്കടവ് -24
മുണ്ടക്കയം -23
പുതുപ്പള്ളി, മീനച്ചിൽ -21
വാഴൂർ, വാഴപ്പള്ളി, പനച്ചിക്കാട്, കരൂർ, എരുമേലി, കടനാട് – 19
പാറത്തോട് -18
തൃക്കൊടിത്താനം -17
മണിമല -16
തലയോലപ്പറമ്പ് -15
കങ്ങഴ -14
രാമപുരം, നീണ്ടൂർ -13
കടുത്തുരുത്തി, ഉഴവൂർ, മണർകാട്, മരങ്ങാട്ടുപള്ളി -12
കുറിച്ചി -11
വെളിയന്നൂർ, വാകത്താനം, മാടപ്പള്ളി, വെള്ളൂർ, എലിക്കുളം, കിടങ്ങൂർ -10
കൂരോപ്പട, പള്ളിക്കത്തോട്, അകലക്കുന്നം -9
ഈരാറ്റുപേട്ട, കറുകച്ചാൽ, കാണക്കാരി, കൊഴുവനാൽ, പായിപ്പാട്, അയ്മനം, മുളക്കുളം -8
കുറവിലങ്ങാട്, മാഞ്ഞൂർ, ഉദയനാപുരം, കല്ലറ -7
മേലുകാവ്, തലയാഴം, പൂഞ്ഞാർ, മറവൻതുരുത്ത്, ഞീഴൂർ -6
തിരുവാർപ്പ്, തിടനാട്, വെച്ചൂർ, അയർക്കുന്നം, നെടുംകുന്നം -5
കോരുത്തോട്, വെള്ളാവൂർ, കുമരകം, ടി.വി.പുരം – 4
തീക്കോയി -3
മൂന്നിലവ്, ചെമ്പ്, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം, മീനടം -2
തലനാട്, കൂട്ടിക്കൽ, തലപ്പലം – 1