എൻസിപി ജന്മദിനം; എൻഎൽസിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പാവപെട്ട കുട്ടികൾക്ക് പoനോപകരണങ്ങളും പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് മൊമെന്റോയും നൽകി ആദരിച്ചു

നാഷണൽ കോൺഗ്രസ് പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൻഎൽസിയുടെ ആഭിമുഖ്യത്തിൽ എൻസിപി ജന്മ ദിനത്തിൽ മുട്ടപ്പള്ളി തിരുവള്ളൂർ ഹൈസ്കൂളിൽ പാവപെട്ട കുട്ടികൾക്കുള്ള പoനോപകരണങ്ങളുടെയും ഭഷ്യവസ്തുകളുടെയും വിതരണവും പത്താം ക്ലാസ് ജയിച്ച കുട്ടികൾക്കുള്ള മൊമെന്റോയും നൽകി. കാർഷിക വെൽഫെയർ ബോർഡ് മെമ്പറും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും ആയശ്രീ ജോസ് കുറ്റിയാനിമറ്റമാണ് പരുപാടി ഉത്ഘാടനം ചെയ്തത്. എൻസിപി സംസ്ഥാന കമ്മിറ്റി അംഗം മിർഷാ ഖാൻ മങ്കാശേരി ‘എൻഎൽസി സംസ്ഥാന കമ്മറ്റിയംഗം പി എ സാലു ‘സംസ്ഥാന സമിതി അംഗം ഇബ്രാഹിം പുളിമുട്ടിൽ, എൻഎൽസി ജില്ലാ വൈസ് പ്രസിഡറും NCP കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ആയ റാഫി കെൻസ്, പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് ഉണ്ണിരാജ്, കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ജോർജ് മങ്കുഴിക്കര, എൻഎൽസി ജില്ലാ സെക്രട്ടറി സോജി, ഗോൺസാലോസ്, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles