മകനും നടനുമായ പ്രണവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോഹൻലാല്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മകന് അച്ഛന്റെ സ്നേഹം നിറഞ്ഞ ആശംസ. എൻ്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകള്.. ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യല്‍ ആയിരിക്കട്ടെ. ഒത്തിരി സ്നേഹം. അച്ചാ’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഒപ്പം പ്രണവിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
Advertisements