എ.കെ. പി. ഡി. എ ജില്ലാ സമ്മേളനം ; എബി എം പൊന്നാട്ട് (പ്രസിഡന്റ് ). അജിത്ത് കുരുവിള (ജന. സെക്രട്ടറി)

കോട്ടയം: ഓൾ കേരളാ പെയിന്റ് ഡീലേഴ്‌സ് അസ്സോസിയേഷൻ (എ കെ പിഡിഎ) ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും എ കെ പി ഡി എ സംസ്ഥാന പ്രസിഡന്റ് സോണി മാത്യു 29/09/2024 ഞായറാഴ്ച്‌ച 3 പി എം ന് ഹോട്ടൽ ഫ്ലോറൽ പാലസിൽ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ സംസ്ഥാന കോഡിനേറ്റർമാരായ നജാ തൃശൂർ, സ്മ‌ിത്ത് പാലമറ്റം, പ്രദീപ് നെയ്യാറ്റിൻകര, ജില്ലാ കോർഡിനേറ്റർ ബെന്നിച്ചൻ കുട്ടൻചിറയിൽ, എൻ. ജെ കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ ഭാരവാഹികളായി എബി എം പൊന്നാട്ട് (പ്രസിഡന്റ് ). അജിത്ത് കുരുവിള (ജന. സെക്രട്ടറി), ഷാജി തോട്ടുപുറം (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

Hot Topics

Related Articles