കോട്ടയം: ജില്ലയില്‍ 1062 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2713 പേര്‍ രോഗമുക്തരായി. 6383 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 446 പുരുഷന്‍മാരും 500 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 251 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 438228 പേര്‍ കോവിഡ് ബാധിതരായി. 422046 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15859 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-184
ചങ്ങനാശേരി-50
ഏറ്റുമാനൂര്‍-29
കടപ്ലാമറ്റം-28
ഭരണങ്ങാനം-25
പനച്ചിക്കാട്-24
പാമ്പാടി-23
പാലാ. ചിറക്കടവ്-22
അതിരമ്പുഴ-21
കരൂര്‍, കടുത്തുരുത്തി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണര്‍കാട്, -19
കറുകച്ചാല്‍, അയര്‍ക്കുന്നം-18
കങ്ങഴ, വാകത്താനം, വാഴപ്പള്ളി-17
തൃക്കൊടിത്താനം, ആര്‍പ്പൂക്കര, അയ്മനം-16
പുതുപ്പള്ളി, മുത്തോലി-15
കിടങ്ങൂര്‍, വൈക്കം, വാഴൂര്‍-14
കൊഴുവനാല്‍, എലിക്കുളം-13
മാടപ്പള്ളി, കൂരോപ്പട-12
തിടനാട്, രാമപുരം, എരുമേലി-11
മാഞ്ഞൂര്‍, വിജയപുരം, തലയോലപ്പറമ്പ്,
പാറത്തോട്-10
മുളക്കുളം, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, തലപ്പലം-9
കുറിച്ചി, ടി.വി പുരം, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, നീണ്ടൂര്‍, കടനാട്-8
ഉഴവൂര്‍, വെള്ളാവൂര്‍, മീനച്ചില്‍-7
മൂന്നിലവ്, വെള്ളൂര്‍, കുറവിലങ്ങാട്, കുമരകം, പള്ളിക്കത്തോട്, നെടുംകുന്നം, തലയാഴം-6
പായിപ്പാട്, മേലുകാവ്, മണിമല, പൂഞ്ഞാര്‍ തെക്കേക്കര-5
ചെമ്പ്, കാണക്കാരി, വെളിയന്നൂര്‍, ഞീഴൂര്‍-4
തീക്കോയി,മറവന്തുരുത്ത്, ഉദയനാപുരം, കോരുത്തോട്, തിരുവാര്‍പ്പ്, മീനടം-3
വെച്ചൂര്‍, തലനാട്, കല്ലറ, കൂട്ടിക്കല്‍-2